നീ എന്റെ അമ്മയുടെ വയറ്റിൽ പിറക്കേണ്ടതായിരുന്നു’ ഗായകൻ ജി. വേണുഗോപാലിനോട് പ്രഗത്ഭനായ സംഗീതജ്ഞൻ എം.ജി.രാധാകൃഷ്ണൻ വാത്സല്യപൂർവം ഒരിക്കൽ പറഞ്ഞ വാക്കുകളാണിത്. അത്രമേൽ ഇഷ്ടമായിര...